MANJESHWAR SUB DISTRICT VIDYARANGA 2014-15
ಮಂಜೇಶ್ವರ ಉಪಜಿಲ್ಲೆ ವಿದ್ಯಾರಂಗ ಸಾಹಿತ್ಯೋತ್ಸವ 2014 - 15
വിദ്യാരംഗ സാഹിത്യോത്സവം
ಪ್ರಧಾನ ಉಪನ್ಯಾಸಕರಾಗಿ ಆಗಮಿಸಿದ ಶ್ರೀ. ಕೆ . ಕಮಲಾಕ್ಷ ,ನಿರ್ದೇಶಕರು ಭಾರತೀಯ ಭಾಷಾ ಅಧ್ಯಯನಾಂಗ, ಕಾಸರಗೋಡು ತಮ್ಮ ವಾಕ್ಚಾತುರ್ಯದಿಂದ ವಿದ್ಯಾರ್ಥಿಗಳ ಮನಗೆದ್ದರು. ಶಾಲಾ ಪ್ರಾಂಶುಪಾಲರಾದ ಶ್ರೀಮತಿ ಜಿಸಾ ಜೋಸ್ ಶುಭ ಹಾರೈಸಿದರು. ಹಿರಿಯ ಅಧ್ಯಾಪಕರಾದ ಶ್ರೀ ಸುನಿಲ್ ಕುಮಾರ್ ಟಿ ಧಾನ್ಯಾವಾದವಿತ್ತರು.
ಈ ಸಂದರ್ಭದಲ್ಲಿ ಶಾಲೆಯ ಪ್ರತಿಭಾನ್ವಿತ ವಿದ್ಯಾರ್ಥಿಗಳನ್ನು ಸನ್ಮಾನಿಸಲಾಯಿತು.
ಕಾರ್ಯಕ್ರಮದ ಸಮಾರೋಪ ಸಮಾರಂಭವನ್ನು ಹಿರಿಯ ಅಧ್ಯಾಪಕರೂ ಮಂಜೇಶ್ವರ ಉಪಜಿಲ್ಲಾ ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆಯ ಕಾರ್ಯದರ್ಶಿಯೂ ಆದ ಶ್ರೀ ಗುರುಮೂರ್ತಿ ಎಂ ನಡೆಸಿಕೊಟ್ಟರು. ವಿಜೇತರಾದ ಎಲ್ಲಾ ಸ್ಪರ್ಧಾಳುಗಳಿಗೆ ಪ್ರಶಸ್ತಿ ಪತ್ರಗಳನ್ನು ಹಂಚಲಾಯಿತು.CLICK HERE FOR RESULTS...
വിദ്യാരംഗ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു മംഗല്‍പാടി ഗവ. ഹയര്‍ സെക്കണ്ടരി സ്കൂളില്‍
മംഞ്ചേശ്വരം ഉപജില്ലാ വിദ്യാരംഗ കലാ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ സാഹിത്യോത്സവം
മംഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ രസാക് ഉദ്ഘാടനം ചെയ്ദു. പിടിഎ പ്രസിഡണ്ട് ഉമ്മര്‍
അപ്പോളോ അധ്യക്ഷം വഹിച്ചു. കാസറഗോഡ് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഭാഷാ ഗവേഷണ
കേന്ദ്രം തലവന്‍ ഡോ. കമലാക്ഷ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍
നന്തികേശന്‍, പ്രിന്‍സിപ്പാള്‍ ജിസാ ജോസ് ആശംസകള്‍ അര്‍പ്പിച്ചു.
ഹെഡ് മിസ്‍ട്രസ് ലത കെ സ്വാഗതവും റിസപ്ശന്‍ കമ്മിറ്റി കണ്‍വീണര്‍ സുനില്‍കുമാര്
നന്ദി പ്രകാശനം നടത്തി. ഒമ്പതു വേദികളിലായി കന്നട, മലയാളം
വിഭാഗത്തില്‍ കഥാരചന, കവിതാ രചന, നാടന്‍
പാട്ട്, കാവ്യമഞ്ചരി, ഉപന്യാസ രചന, ചിത്ര
രചന എന്നീ മത്സരങ്ങള്‍ നടന്നു. മംഞ്ചേശ്വരം ഉപജില്ലയിലെ സാഹിത്യോത്സവത്തിന്റെ
ചരിത്രത്തിലാദ്യമായി എമ്പത്തിനാല് സ്രൂളുകളില്‍നിന്നായി എണ്ണൂരോളം കുട്ടികള്‍
സാഹിത്യോത്സവത്തില്‍ പങ്കെടുത്തു.